ഞങ്ങളെ ശവം തൂക്കി എന്ന് വിളിച്ചവരെ ജനങ്ങൾ തൂക്കി’; പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്

‘: രാഷ്ട്രീയ വിമർശനങ്ങൾക്ക് കടുത്ത മറുപടിയുമായി ടി സിദ്ദിഖ് .

ഞങ്ങളെ ശവം തൂക്കി എന്ന് വിളിച്ചവരെ ജനങ്ങൾ തൂക്കി” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെയും പ്രതിപക്ഷ വിമർശനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രതികരിച്ചതെന്നാണ് വിവരം. പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *