
‘കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര അനുവദിക്കുന്നത് വിവേചനപരമാണെന്നാണ് സംഘടനയുടെ ആരോപണം.പദ്ധതിക്കെതിരെ ജൂൺ 15ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു
.#KSRTC #PriyadarshiniScheme #AllKeralaMensAssociation #FreeTravel #KeralaNews #Protest #BreakingNews
