പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.

പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി N ഷംസുദ്ദിൻ ഉച്ചയ്ക്ക് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

+1ഈ വർഷം സംസ്ഥാനത്ത് ഏകദേശം 4.5 ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ എഴുതിയത്.

മാർച്ച് 6 മുതൽ 28 വരെയായിരുന്നു പരീക്ഷകൾ നടന്നത്. +1വിദ്യാർത്ഥികൾക്ക് ഫലം�keralaresults.nic.in�dhsekerala.gov.in�എന്നിവ വഴി പരിശോധിക്കാം. കൂടാതെ സഫലം ആപ്പിലും ഡിജിലോക്കറിലും ഫലം ലഭ്യമാകും. +1കഴിഞ്ഞ വർഷം പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ വിജയനിരക്കിൽ വർധനവുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

Leave a Reply

Your email address will not be published. Required fields are marked *