
തിരുവനന്തപുരം: അധികാരത്തെ രാജത്വമായി കാണുന്ന സമീപനം ചില രാഷ്ട്രീയ നേതാക്കൾക്കുണ്ടെന്നും, എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിൽ നിന്ന് വ്യത്യസ്തനാണെന്നും ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
“ചിലർ താൻ കേരളത്തിന്റെ രാജാവെന്നും ജനങ്ങൾ പ്രജയെന്നും കരുതുന്നു. എന്നാൽ വി.ഡി. സതീശൻ അങ്ങനെയൊരാളല്ല എന്നതാണ് അദ്ദേഹത്തിന്റെ ഗുണം” എന്നാണ് അദ്ദേഹം പറഞ്ഞത്.സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നേതൃസ്വഭാവവും ജനങ്ങളോടുള്ള സമീപനവും വീണ്ടും ചർച്ചയായിരിക്കുകയാണ്. #VDSatheesan #Sreekumaranthambi
