മുഖ്യമന്ത്രിക്കെതിരെഎം എം മണിയുടെ വിവാദ പരാമർശ്ശo

മുൻ മന്ത്രിയും മുൻ എം.എൽ.ഏയുമായ ശ്രീ എം എം മണി ഇന്നു നടന്ന ചടങ്ങിൽ ബഹു : മുഖ്യമന്ത്രി വി.ഡി സതീശനെതിരെയാണ് വിവാദ പരമർശ്ശം നടത്തിയത്.

ജനങ്ങൾക്ക് എൽഡിഎഫ് ഗവൺമെൻ്റ് ഉപകാരങ്ങൾ മാത്രമാണ് ചെയ്തുവന്നിരുന്നതെന്നും. ഇനിയും പെൻഷനടക്കമുള്ള കാര്യങ്ങൾ മുടങ്ങുമെന്നും കെ.എസ്.ആർ.ടീ . സി യിൽ സൗജന്യ യാത്ര നടത്താൻ മുഖ്യമന്ത്രി വീട്ടിൽ നിന്നും കാശുകൊണ്ടുവരേണ്ടി വരുമെന്നു മടക്കം മുഖ്യനെതിരെ പരിഹാസ വാക്കുകൾ പ്രയോഗിച്ചു.

തോൽവിക്ക് മുൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ പങ്കിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ഒരു വ്യക്തിക്കും തോൽവിയിൽ പങ്കില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്

തോൽ‌വിയിൽ ആർക്കും സന്തോഷിക്കാനാവില്ലന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *