ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഹർജി കേരള ഹൈ കോർട്ട് തള്ളി.കേസിൽ അനുവദിച്ച ജാമ്യത്തിനെതിരെ അന്വേഷണം നടത്തുന്ന സംഘം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ജാമ്യം റദ്ദാക്കാൻ മതിയായ സാഹചര്യം നിലവിലില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി.അതേസമയം, ജാമ്യ ഉത്തരവിൽ അന്വേഷണത്തെ വിമർശിച്ച് Vigilance and Anti-Corruption Bureau അന്വേഷണത്തിനെതിരെ കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്ന എല്ലാ പരാമർശങ്ങളും ഹൈക്കോടതി ഒഴിവാക്കി.കേസിലെ തുടർ അന്വേഷണം പ്രത്യേക അന്വേഷണ സംഘം തുടരുകയാണ് #Sabarimala #GoldTheftCase #KeralaHighCourt #KeralaNews #BreakingNews #SuperCalicut

Leave a Reply

Your email address will not be published. Required fields are marked *