കൊടുവള്ളി തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം

.

കൊടുവള്ളിയിൽ പേവിഷബാധ സ്ഥിരീകരിച്ചു ഇന്നലെ മാത്രം 9 പേർക്ക് കടിയേറ്റു.

ശല്യം അതി രൂക്ഷമായതോടെ നാളെ മുതൽ തെരുവ് നായ്ക്കളെ കൂട്ടിലടക്കുന്നതിനും നായ്ക്കളിൽ പേവിഷബാധ സ്ഥിതീകരിച്ചതിനേ തുടർന്ന് നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനും കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ തീരുമാനം മായി.

ഇന്നലെ മാത്രം കൊടുവള്ളി പരിസരത്ത് ഒൻപത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്

Leave a Reply

Your email address will not be published. Required fields are marked *