വിരമിക്കുന്നതിന് മുൻപ് കടം വീട്ടി; ജപ്തി ഭീഷണിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച് ബാങ്ക് ജീവനക്കാരി

ബാലുശ്ശേരി: ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുകയായിരുന്ന ഒരു കുടുംബത്തിന് സ്വന്തം വീടിന്റെ സുരക്ഷിതത്വം തിരികെ നൽകി ബാങ്ക് ജീവനക്കാരിയുടെ മനുഷ്യസ്നേഹ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ബാലുശ്ശേരി തുരുത്തിയാട്ടെ ജാനുവമ്മയുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്കാണ് ഈ കരുതൽ വെളിച്ചമായെത്തിയത്.2022-ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായതോടെ ജാനുവമ്മയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളിലേക്ക് ബാങ്ക് കടന്നിരുന്നു. രോഗബാധിതരായ ഭർത്താവിനെയും മകനെയും പരിചരിക്കേണ്ട സാഹചര്യത്തിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.വായ്പ സംബന്ധിച്ച അദാലത്തിൽ വെച്ച് ഇനി എത്ര ഇളവ് നൽകിയാലും ബാക്കി തുക അടയ്ക്കാൻ…

Read More

ഓപ്പറേഷൻ തൂഫാൻ: പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും കത്തിച്ച് നശിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

തൃശൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്. “ഓപ്പറേഷൻ തൂഫാൻ” എന്ന പ്രത്യേക ലഹരി വിരുദ്ധ നടപടിയുടെ ഭാഗമായി പൊതുജന ബോധവത്കരണം ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.കോടതിയുടെ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ നശിപ്പിച്ചത്. ഏകദേശം 60 കിലോഗ്രാം കഞ്ചാവ്, 134 ഗ്രാം മെത്താംഫെറ്റമിൻ (എംഡിഎംഎ), 390 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡികൾ, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ്…

Read More

മലബാറിന്റെ ഗതാഗത ഭൂപടം മാറ്റുമോ? അങ്ങാടിപ്പുറം–ഫറോക്ക് പർപ്പിൾ റെയിൽ പദ്ധതി മുന്നോട്ട്”

മലപ്പുറം–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് പുതിയ റെയിൽ പാതയായ അങ്ങാടിപ്പുറം–ഫറോക്ക് “പർപ്പിൾ റെയിൽ” പദ്ധതി അവതരിപ്പിച്ചു. മലബാർ മേഖലയിലെ ഗതാഗത സമ്മർദ്ദം കുറയ്ക്കുകയും, വ്യാവസായിക–വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്.പ്രസ്താവിത പാത പ്രകാരം അങ്ങാടിപ്പുറം, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര വഴി ഫറോക്ക് വരെ പുതിയ റെയിൽ ബന്ധം രൂപപ്പെടും. നിലവിലുള്ള ദേശീയപാത 966 (പാലക്കാട്–കോഴിക്കോട്) ഭാഗത്തെ ഗതാഗത തിരക്ക് കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.പദ്ധതിയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവള…

Read More

വാർത്താസമ്മേളനത്തിനിടെ വിവാദം; മാധ്യമപ്രവർത്തകനും വകുപ്പ് ഡയറക്ടറും തമ്മിൽ വാക്കേറ്റം, വാർത്താസമ്മേളനം നേരത്തേ അവസാനിച്ചു

തിരുവനന്തപുരം: കൃഷി മന്ത്രി T. സിദ്ദിഖ് പങ്കെടുത്ത ഇന്ന് നടന്ന വാർത്താസമ്മേളനത്തിനിടെ വാക്കേറ്റത്തെ തുടർന്ന് നേരിയ സംഘർഷാവസ്ഥ. വകുപ്പ് ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ മന്ത്രിയോടൊപ്പം വേദിയിലുണ്ടായിരുന്ന സമയത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.വാർത്താസമ്മേളനം പുരോഗമിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, 2019-ലെ വാഹനാപകട കേസുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ വേദിയിൽ ചെറിയ തോതിൽ ആശയക്കുഴപ്പം ഉണ്ടായി. തുടർന്ന് സ്ഥിതി ശാന്തമാക്കുന്നതിനായി ശ്രീരാം വെങ്കിട്ടരാമൻ സ്വയം എഴുന്നേറ്റ് വേദിയിൽ നിന്ന് പുറത്തേക്ക് പോയതായി ദൃക്‌സാക്ഷികൾ അറിയിച്ചു.സംഭവത്തെ…

Read More

ഇന്ത്യയുടെ ഒലിവ് മരമായി ആര്യവേപ്പിൻ്റെ സാമൂഹൃ വനവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്യും.

കോഴിക്കാട് : ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട പരിസ്ഥിതി ദിനാചരണത്തിൻ്റെ മുന്നോടിയായി കേരള വനം വകുപ്പും ഗ്രീൻ എർത്ത് മിഷനും സംയുക്തമായി ഓയിസ്ക ഇൻ്റർനാഷണലുമായി സഹകരിച്ച് വീടുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലു ആര്യവേപ്പിൻ്റെ തൈകൾ നട്ട് പരിപാലിക്കുന്നതിൻ്റെ ഉദ്ഘാടനം ജൂൺ 4 ന് വ്യാഴാഴ്ച ന്രാള) കോഴിക്കോട് ഓയിസ്ക ഇൻ്റർനാഷണലിൻറെ യൂത്ത് സെൻ്ററിൽ വെച്ച് കാലത്ത് പതിനൊന്ന് മണിക്ക് കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസിലറും പദ്ധതിയ യുടെ രക്ഷാധികാരിയുമായ ഡോ കെ കെ എൻ കുറുപ്പ് നിർവ്വഹിക്കും. ഓയിസ്ക…

Read More

ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം – ജില്ലാ കലക്ടര്‍

കോഴിക്കോട്: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ നിലവില്‍ വരുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.അപകടസാധ്യതകള്‍ അവഗണിച്ച് കടലില്‍ പോകരുതെന്നും, നിര്‍ത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിരോധനകാലത്ത് വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ഹാര്‍ബര്‍ ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അവര്‍ പറഞ്ഞു.കടല്‍ സുരക്ഷയ്ക്കായി 24…

Read More

പരിസ്ഥിതി ദിനത്തിൽ ‘ദയാനന്ദവനം’ പദ്ധതിക്ക് തുടക്കം; വേദക്ഷേത്രത്തിൽ വൃക്ഷത്തൈ വിതരണം നാളെ

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വിഭാവനം ചെയ്ത ‘ദയാനന്ദവനം’ പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും. കോഴിക്കോട് നഗരത്തിലെ വേദക്ഷേത്രത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് വൃക്ഷത്തൈ വിതരണത്തിന് നേതൃത്വം നൽകും.പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും. തൈകൾ ആവശ്യമുള്ളവർക്ക് 0495-2961151,…

Read More

കോമലക്കുന്നിൽ മാലിന്യം തള്ളിയ സംഭവം; നാട്ടുകാരുടെ ഇടപെടലിൽ മാലിന്യം തിരിച്ചുകടത്തി

കോഴിക്കോട്: പാലാഴി കോമലക്കുന്നിലെ ഇരിങ്ങല്ലൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജൈവ-അജൈവ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ അധികൃതർ ഇടപെട്ട് മാലിന്യം തിരിച്ചുകടത്തി. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന മാലിന്യങ്ങളാണ് പറമ്പിൽ നിക്ഷേപിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. തുടർന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഒരു വീട്ടിൽ നിന്നു നീക്കം ചെയ്ത നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണിതെന്ന് വ്യക്തമായത്.പരാതിയെ തുടർന്ന്…

Read More

ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതം; ഇരുട്ടിൽ മുങ്ങി പെരുമണ്ണ ബസ് ടെർമിനൽ

പെരുമണ്ണ: യാത്രക്കാരുടെ സുരക്ഷയെ ബാധിച്ച് പെരുമണ്ണ ബസ് ടെർമിനൽ മാസങ്ങളായി ഇരുട്ടിൽ കഴിയുന്നതായി പരാതി. ഏകദേശം 4,87,378 രൂപ ചെലവഴിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച എൽഇഡി ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ എട്ട് മാസത്തോളമായി പ്രവർത്തനരഹിതമായിരിക്കുകയാണ്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ബസ് കാത്തുനിൽക്കാൻ ടെർമിനലിനെ ആശ്രയിക്കുന്നത്. രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്ഥാപിച്ച സൗകര്യം ദീർഘനാളായി തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ബന്ധപ്പെട്ട…

Read More

കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത സംഭവം: സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ വി മുരളീധരൻ

തിരുവനന്തപുരം: കട്ടേല മോഡൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംഎൽഎ രംഗത്ത്. സംഭവത്തിന് ജാതി വിവേചനത്തിന്റെ നിറം നൽകാൻ സിപിഎമ്മും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും ശ്രമിച്ചുവെന്നാണ് വി മുരളീധരൻ എംഎൽഎയുടെ ആരോപണം.പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ കുട്ടികൾക്കായി സ്വന്തമായി മിഠായി വാങ്ങിയാണ് എത്തിയതെന്ന് എംഎൽഎ വ്യക്തമാക്കി. മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും എത്തി പരിപാടി ആരംഭിക്കാനിരുന്ന സാഹചര്യത്തിൽ ഓരോ കുട്ടിക്കും പ്രത്യേകം മിഠായി നൽകുന്നത് സമയതാമസം സൃഷ്ടിക്കുമെന്നതിനാലാണ് മേശകൾ തോറും…

Read More