
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശൻ നെതിരെ വിമർശനവുമായി സിപിഎം നേതാവ് P. ജയരാജൻ . വെള്ളാപ്പള്ളി “രണ്ട് തോണിയിൽ കാലുവയ്ക്കുന്നയാളാണ്” എന്നും ഒരേസമയം നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ മകൻ സംഘപരിവാറിനൊപ്പം പ്രവർത്തിക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു.
വെള്ളാപ്പള്ളിക്ക് “ബഹുമുഖ വേഷമാണ്” ഉള്ളതെന്നും നിലവിൽ എസ്എൻഡിപി നേതൃത്വത്തിലുള്ള ചിലരുടെ നിലപാടുകൾ ശ്രീ നാരായണ ഗുരു വിന്റെ ദർശനങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എസ്എൻഡിപിയുടെ നിലപാടുകളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പി. ജയരാജന്റെ ഈ പരാമർശങ്ങൾ ശ്രദ്ധേയമായത്.
#PJayarajan #VellappallyNatesan #SNDP #CPM #KeralaPolitics #SreeNarayanaGuru #PoliticalNews
